I was abused by ATK coaching staff, Says Kerala Blasters Coach | Oneindia Malayalam

2020-01-15 107


'I was abused in Spanish throughout the game by ATK coaching staff'-Kerala Blasters' Eelco Schattorie

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി അസഭ്യമായി പെരുമാറിയെന്നാണ് കൊല്‍ക്കത്തയുടെ ആരോപണം. എന്നാല്‍, ആരോപണം നിഷേധിച്ച ഷട്ടോരി എന്താണ് നടന്നത് എന്നത് വിശദീകരിച്ചു.